Pages

Saturday, August 21, 2010

ചേട്ടനായിപ്പോയി. അല്ലെങ്കില്‍ കാണിച്ചു കൊടുക്കാരുന്നു.

ഒരാഴ്ച നെറ്റ് കട്ട്‌ ആയിരുന്നതുകൊണ്ട് നല്ലത് പോലെ ഒന്നുറങ്ങി. എങ്കില്‍ പിന്നെ അതിന്റെ ക്ഷീണം തീര്‍ക്കാമെന്ന് വെച് നാലഞ്ചെണ്ണം വരഞ്ഞു. നോമ്ബുമായിട്റ്റ്  (?) വെറുതെ ഇരിക്കുവല്ലെന്നു കരുതി കളറും അങ്ങട് കൊടുത്തു. അല്ല പിന്നെ.... പിന്നെ വേറൊരു രേസമുണ്ടായി. ഇന്നലെ രാത്രിയില്‍ വരയന്‍  ചേട്ടന്‍ onlainil വന്നിട്ട്ട് ഭീഷണിപ്പെടുത്തി.എന്‍റെ സ്റ്റൈല്‍ എടക്കെടക്ക് മാറുന്നുണ്ടത്രേ.......... ചേട്ടനായിപ്പോയി. അല്ലെങ്കില്‍ കാണിച്ചു കൊടുക്കാരുന്നു. (അല്ലാതെ ആച്ചീനേം, പാത്തൂനേം പേടിച്ചിട്ടൊന്നുമല്ല, ട്ടോ....) സ്റ്റൈല്‍ മാറുന്നെനു ഞാനെന്തു ചെയ്യാന്‍ പറ്റും? ഭീഷണിയൊന്നും നമ്മടടുത്ത് എറിക്കില്ല മാഷേ........   ഈ പേടീന്നു പറയുന്ന സാധനം എനിക്ക് പറഞ്ഞിട്ടേ ഇല്ലല്ലോ..... കാരണം, മന്നാടിയാ(ര്‍ര്‍ര്‍ ) ..... സോറി,
 ശൂരന്‍ ക്ഷത്രിയനാ,  ക്ഷത്രിയന്‍......

No comments:

Post a Comment