തിരുവനന്തപുരത്തു നിന്നും ശശി നമ്മോടൊപ്പം ചേരുന്നു.
"ശശീ.... കേള്‍ക്കാമോ..??"
"അതെ...കേള്‍ക്കാം .... പറയൂ...."
"ഹലോ....ശശീ.... കേള്‍ക്കാമോ..??"
"എന്റെ ചെവിയ്ക്ക് കുരുവൊന്നുമില്ല. താന്‍ പറയുവ്വാ....."
"ശശീ... ഉപരോധസമരം പിന്‍വലിച്ചു എന്നാണറിയുന്നത്. ഇപ്പോള്‍ എന്താണ്'...എന്താണ്....എന്താ))))).....ണ്....അവിടെ നിന്നുള്ള വിവരങ്ങള്‍ ...???"
"ഇവിടെ പാചകപ്പുരയ്ക്കു സമീപത്താണ് ഞാനിപ്പോള്‍ ഉള്ളത്. അവിയലും ചോറുമൊക്കെ വെന്തു കഴിഞ്ഞു.
അരപ്പൊക്കെ നല്ലതു പോലെ പിടിച്ചിട്ടുണ്ട് എന്നാണറിയാന്‍ കഴിയുന്നത്.
സാമ്പാറ്' തിളയ്ക്കുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. പക്ഷേ, എന്തിനുവേണ്ടിയാണ് എന്നൊരു വിവരവുമില്ല."
"നന്ദി ശശീ....
തിരിച്ചു വരാം താങ്കളിലേക്ക്..."
"എന്തോ ..........നാ...???"
----------------------------------------------
അളന്നു മുറിച്ച്, വാക്കുകളെ കൃത്യമായി അടുക്കി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള സഖാവ് പിണറായി വിജയന്‍ , ഒരേ കാര്യം ഇന്ന് ആവര്‍ത്തിക്കുന്നത് കണ്ടു.
"നമ്മള്‍ സമരവുമായി മുമ്പോട്ട് പോകും " എന്ന്.......'...
"അച്ഛന്‍ പത്തായത്തിലുമില്ല" എന്നു പണ്ടൊരു പയ്യന്‍ പറഞ്ഞ കഥ ഓര്‍മ്മ വന്നു.
ലാല്‍ സലാം സഹാക്കളേ.....
ഇത്തരം എന്റര്‍ടെയിന്‍മെന്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
-------------------------------------------------------------------
വാല്‍ : സമരം പരാജയപ്പെടുത്താന്‍ കക്കൂസ്സ് അടച്ചു പൂട്ടിയ ഉമ്മന്‍ ചാണ്ടിയെ പഴിച്ചത് തിരിച്ചെടുക്കുന്നു. അല്ലെങ്കില്‍ തിരോന്തരത്തെ പൊതുകക്കൂസ്സുകളൊക്കെ ഈ പുത്തന്‍ വിപ്ലവം കൊണ്ട് നിറഞ്ഞേനേം ...!!! —
feeling തന്തയ്ക്കു വിളിച്ചാല്‍ തിരിച്ചു വിളിക്കും .

No comments:
Post a Comment