പ്രൈവട് ആശുപത്രികളുടെ മുമ്പില്‍ ഇപ്പൊ ഒരു സ്ഥിരം പരിപാടിയാണ് ഈ വട്ടം കൂടി നിന്നുള്ള പ്രാര്ത്ഥന. പ്രാര്‍ഥിക്കുന്നത് നല്ലത് തന്നെ, പക്ഷെ 4 പേര് പ്രാര്‍ഥിക്കുകയും, ബാക്കിയുല്ലൊരു പിറകില്‍ നിന്ന് വരാതിരുന്നോരുടെ കൊതിയും നൊണയും പറയുകേം ചെയ്യുമ്പോള്‍, എന്താ പറയുകാ? എങ്ങനാ പറയാതിരിക്കാ...??
ഉടനെ ഏതെങ്കിലും ആശൂത്രിയില്‍ അഡ്മിറ്റ് ആവേണ്ടി വരുമെന്ന് നാടുകാര് പറയുന്നത് മാനിച് കൂടുതലൊന്നും പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല ... അമ്മച്ചിയാണേ പേടിച്ചിട്ടാണെ ....!!!!
No comments:
Post a Comment