തമിഴ്നാട്ടില്‍ മെക്കാനിക്കല്‍ ഡിപ്ലോമക്ക് പഠിക്കുന്ന അനിയന്‍ മായിന്‍കുട്ടി കഴിഞ്ഞ ദിവസം റൂമില്‍ വന്നു.ആവശ്യം പറയാന്‍ പറഞ്ഞപ്പോള്‍ അവനു പ്രൊജക്റ്റ് ചെയ്യാന്‍ ഐഡിയ കൊടുക്കണമെന്ന് പറഞ്ഞു.ഊരുതെണ്ടീടെ ഓട്ടക്കീശയില്‍ ബീഡി വലിക്കാന്‍ പോലും ഒന്നുമില്ലാതതുകൊണ്ട് എന്തെങ്കിലും ദക്ഷിണ വെയ്ക്കാന്‍ (ടെയ്, ഒരു വെള്ളം കുടിക്കാന്‍ 10 രൂപയെങ്കിലും താടെ...) പറഞ്ഞു. അതും ഇല്ലാത്തതുകൊണ്ട് മൂള റീഫ്രെഷ് ചെയ്ത് അവന്‍ തന്നെ കണ്ടു പിടിച്ച 2 ഐഡിയകളാനിത് . എങ്ങനൊണ്ട്? കലക്കീട്ടില്ലേ?
 |
(1 ) ആട്ടോക്കാ(ല)ന്‍..... |
 |
(2 )ചെസ്റ്റ് പ്രൊട്ടെക്ഷന്‍ |
അതുപിന്നെ അങ്ങനല്ലേ വരൂ... അവന്‍ എന്‍റെ അല്ലെ അനിയന്‍... ഞാനാരാ മോന്‍...?
No comments:
Post a Comment