Pages

Tuesday, August 24, 2010

മാവേലി അങ്കിളും അച്ചാറും

ഓണം കഴിഞ്ഞു, മാവേലിത്തമ്പുരാന്‍ തിരിച്ചുപോകാന്‍  ഇന്നോവ കാറ് കാത്ത് നില്‍ക്കുമ്പോള്‍, അതാ വരുന്നു അങ്ങനവാടിയിലെ ലാസ്റ്റ് ബെഞ്ച്‌ അസ്സോസ്സിയേഷന്റെ പ്രസിഡന്റ്‌ അപ്പുക്കുട്ടനും കൂടുകാരും. മഹാബലിതംബുരാന് പണ്ടേ കുഞ്ഞുങ്ങളെ വല്യ ഇഷ്ടമാണല്ലോ? അതുകൊണ്ട് അപ്പുക്കുട്ടനോദ് ചോദിച്ചു;
''കുഞ്ഞേ, തമ്പുരാന്‍ പോവ്വാണ്. ഇനി അടുത്ത കൊല്ലം വരാം, ഇപ്പൊ തമ്പുരാന്റെ വണ്ടി എത്തുന്നതിനു മുമ്പ് തമ്പുരാന്‍ അപ്പുക്കുട്ടന് ഒരു വരം തരാം, എന്ത് വരമാണ് വേണ്ടത്? പറഞ്ഞോളു.....''
ഒട്ടും ആലോചിക്കാതെ തന്നെ വന്നു മറുപടി,

''അല്‍പ്പം അച്ചാറ് തരാവോ? ഇതുകൂടി ഒന്ന് ഫിനിഷ് ചെയ്യാനാ അങ്കിള്‍...''


note : മാവേലിത്തമ്പുരാന്‍ എന്തിനാണ് ഇന്നോവ കാറ് കാത്തു നില്‍ക്കുന്നതെന്ന് സംശയമുണ്ടോ? കേരളത്തിലെ ഏതെങ്കിലും റോഡില്‍ക്കൂടി അര കിലോമീടര്‍ ഒരു സൈക്കിള്‍ ചവിട്ടി പോയി നോക്ക്, അപ്പൊ അറിയാം................

No comments:

Post a Comment