ഇത്, ഓണം തകര്‍ത്തു ആഘോഷിച്ച കാലം.ആഘോഷങ്ങലെന്നാല്‍ ചിയേര്‍സ് പറയാനുള്ള സമയമാണെന്ന് തിരിച്ചറിഞ്ഞു വെച്ചിരിക്കുന്ന കള്ളുകുടിക്കാലം. ഇപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് കരയണോ, ചിരിക്കനോന്നു അറിയാത്ത സമയം.
ഈ ഓണത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് കുടിച്ചവരില്‍ എന്‍റെ അയല്‍ക്കാരും. എന്ത് പറയാനാ? ഒന്ന് തുള്ളിചാടിയാലോന്നൊരു തോന്നലുണ്ട്. പുടി കിട്ടിയില്ല അല്ലെ?
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി.... ഭൂമധ്യരേഖ കടന്നു പോകുന്ന എന്‍റെ ഗ്രാമത്തിന്‍റെ, ശൂരനാടിന്റെ തൊട്ട് അയലത്ത് കിടക്കുന്ന ശാന്ത സുന്ദര പ്രശാന്ത സ്വചോന്ധമായ ഒരു ഭൂപ്രദേശം. അവിടമാണ് ഗിന്നസ് ബുക്കിലെക്കുള്ള പ്രയാണത്തില്‍ നെഞ്ചുവിരിച് മുന്നെരിക്കൊണ്ടിരിക്കുന്നത് ...
അഭിനന്ദനങ്ങള്‍ പ്രിയനാടെ..... .

No comments:
Post a Comment