
ഇത്, ഞാന്‍ കാണുന്ന ഓണം.
അപ്രിയസത്യങ്ങള്‍ പറയുന്നതിനെ വിലക്കുള്ളു... വരയുന്നതിനില്ല. കൈവെട്ടും, കാലു വാരലും, കുടിയൊഴിപ്പിക്കലും ഒക്കെയായി ഓണം ഓടിയെത്തി. ഓണത്തിന് പഴയ സുഖമില്ലെന്നു പറയുന്നവര്‍ ഏതെങ്കിലും ബിവരെജെസ്ന്‍റെ മുമ്പില്‍ പോയി നോക്കണം. അവിടെയാണ് ആഘോഷം. വെറുതെ ടീവിയും കണ്ടു എസെമ്മെസും അയച്ചു കണ്ണീരും ഒലിപ്പിച് ഇരുന്നാപ്പോര. ഞാനൊരു ശൂരനാട്ടുകാരനല്ലേ... ഇതൊക്കെ കണ്ടിട്ട് മിണ്ടാതിരിക്കുവാന്‍ പറ്റുവോ? അതുകൊണ്ട് വെറുതെ ഇരുന്നു വരഞ്ഞതാ..... വേറെ പണിയൊന്നും ഇല്ലല്ലോ....? കുടിയമ്മാരുടെ യുണിയന്‍ ഇനി ഇതും പറഞ്ഞോണ്ട് എന്‍റെ തോളത്ത് കേറാന്‍ വരുമോ? ഹല്ലാ.... വന്നാലും പ്രശ്നമില്ല, ഞാനേ, പഴേ ഫൈന്‍ ആര്‍ട്ട്സാ.....
No comments:
Post a Comment