Pages

Saturday, August 21, 2010

അലോഹ്യോന്നും തോന്നരുത്

എന്റെ ഫെമിനിസ്റ്റ് സുഹൃത്തുക്കള്‍ക്ക്  അലോഹ്യോന്നും തോന്നരുത്. ഗെതികെട്ട്  ചെയ്തു പോയതാ..... അഥവാ ഇനി അലോഹ്യം വല്ലതും തോന്നുകാനെന്കീ ....എന്റെ കല്യാണം തെറ്റിക്കാനായിട്റ്റ്  പുരപ്പെട്ടെക്കരുത് . ഞാനൊരു പാവമല്ലേ...?

No comments:

Post a Comment