വൃദ്ധ സദനം എന്ന് കേട്ടാലല്ലേ പ്രശ്നമുള്ളൂ? ഡേ കെയര്‍ സെന്റര്‍ എന്നാകുമ്പോഴോ?ഹ! കലക്കി!! പോകാന്‍ അപ്പൂപ്പനും സന്തോഷം, കൊണ്ടുവിടാനും കൂടെപ്പോവാനും നമുക്കും സന്തോഷം............... ചുമ്മാതല്ലല്ലോ, നല്ലോണം തെണ്ടീട്ടല്ലേ? എന്ന് ഏതോ സിനിമേല് ജഗദീഷ് പറഞ്ഞത് പോലെ.........
SHOORA VALARE MONOHARAMAIRIKKUNNU NINTE BLOG
ReplyDeletekrishnan
thanks da,ente aadhyathe 'commentrrrrrrrrrrrrrrrrrrrr' aakanulla bhaaghyam ninakku kittiyirikkunnu..............
ReplyDelete(chilappo, avasaanatheyum)