ഫൈന്‍ ആര്‍ട്സ് കഴിഞ്ഞു. 4 മാസം കഴിഞ്ഞപ്പോ വീട്ടുകാരോട് പറഞ്ഞു, എനിക്ക് P .G -ക്ക് പോണം. ബാപ്പ ഒറ്റ ചോദ്യവാ .... ''എന്തോ പുളുതാനാ?''
എന്‍റെ മ്മച്യെ........ പഠിക്കാനൊള്ള ആഗ്രഹം അതോടെ തീര്‍ന്നു.......... നമ്മളായിട്ടെന്തിനാ, വെറുതെ അവരുടെ കൈക്ക് ജോലി ഒന്ടാക്കുന്നെ?
അപ്പൊ പിന്നെ ജോലി കിട്ടിയോമ്മര്ക്കിട്ട്ട് വെക്കാമെന്നു വച്ച്.... അല്ല പിന്നെ.......
No comments:
Post a Comment