ലൈവ് ന്യൂസ് കാണിക്കുമ്പോഴൊക്കെ ക്യാമറക്ക് മുമ്പില്‍ വന്നു കിണിചോണ്ട് നില്‍ക്കുന്നത്, നമ്മുടെ മലയാളികളുടെ ഒരു രോഗമായി മാറിയിരിക്കുന്ന കാലമാണിത്. എവിടെങ്കിലും കാള പെറ്റൂന്നു കേട്ടാ മതി, ഒരു ഓട്ടോയും പിടിച്ചോണ്ട് ഇങ്ങു പോരും. കയറെടുക്കാനല്ല, ക്യാമറക്ക് മുമ്പില്‍ നില്‍ക്കാന്‍.
"അമ്മേനെ തല്ലിയാലും വേണ്ടില്ല, നാട്ടുകാര് ടീവീ കണ്ടാ മതി." എന്നതായിരിക്കുന്നു നമ്മുടെ നയം.
No comments:
Post a Comment