Pages

Thursday, September 16, 2010

വിനാശ കാലേ..........

അതിശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും ഇത് ഡിലീറ്റ് ചെയ്യാതിരിക്കാന്‍ തോന്നിയത് ധൈര്യക്കൂടുതല്‍ ഉള്ളത് കൊണ്ടൊന്നുമല്ല, തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല എന്ന് കൃത്യമായിട്ട് ബോധ്യമുള്ളതു കൊണ്ട് തന്നെയാ. അതുകൊണ്ട്, ക്ഷെമിക്കണം സുഹൃത്തേ, ഞാനും ഒരു പഴയ കമ്മ്യുനിസ്ടുകാരനാ. ക്ഷെമ പറയാനും, മാപ്പ് ചോദിക്കാനും എന്നെ കിട്ടില്ല. ലാല്‍ സലാം.... 
(ഇനി നോക്കുമ്പോള്‍ ഈ പോസ്റ്റ്‌ ഇതില്‍ കാണരുതെന്ന് ഭീഷണി മുഴക്കിയ, പേര് തുറന്നു പറയാന്‍ ധൈര്യമില്ലാത്ത  സഖാവിനു സമര്‍പ്പിക്കുന്നു...വെല്ലുവിളിപൂര്‍വ്വം....)
.

1 comment:

  1. ആരും പോസ്ടിയത്‌ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടൊന്നുമില്ല.... അമ്മച്ചിയാണേ സത്യം....

    ReplyDelete