Pages

Monday, September 27, 2010

മാറ്റണമെന്നുണ്ട്

ഇപ്പോള്‍  ഇടയ്ക്കിടയ്ക്കെ  ഇവിടെ  ഹാജരാവാന്‍ കഴിയുന്നുള്ളൂ. എന്‍റെ കുഴപ്പമല്ല. അതെന്റെ സ്വഭാവത്തിന്റെ കുഴപ്പമാണ്.... മാറ്റണമെന്നുണ്ട് .പക്ഷെ, എന്‍റെ സ്വഭാവം ഞാന്‍ മാറ്റിയാല്‍ എന്നെപോലെ മറ്റാരെങ്കിലും വേണ്ടി വരില്ലേ? അങ്ങനെ വേണ്ടിവന്നാല്‍ ഞാന്‍ മറ്റൊരാള്‍ ആയി പോവില്ലേ? എങ്കില്‍ പിന്നെന്തിനാ ഈ ആവശ്യമില്ലാത്ത ജോലിക്ക് നിക്കുന്നത്?ഒള്ളത് കൊണ്ട് ഓണം പോലങ്ങു കഴിയാം , അല്ലെ..............?

No comments:

Post a Comment