നാട്ടിലൊള്ള പാല് കുടി മാറാത്ത പുള്ളാര് വരെ ഇലെക്ഷന്‍റെ ചര്‍ച്ചെലാ ......... അപ്പൊ പിന്നെ ഞാനെന്തിനു മിണ്ടാതിരിക്കണം? പണ്ടേ,
വിപ്ലവ പ്രസ്ഥാനത്തിന്റെ അങ്ങനവാടി യുണിടിന്റെ സെക്രട്ടറി ആയിരുന്നു ഞാന്‍.
(എന്ന് വെച് അത് ഞാന്‍ ആരോടും പറഞ്ഞോണ്ട് നടക്കാറൊന്നുമില്ല , കേട്ടോ....?)
No comments:
Post a Comment