അരിക്ക് വില 26 രൂപ, (ആരോ പറയുന്നത് കേട്ടതാ) അപ്പോഴുണ്ട് ടെ കിടക്കുന്നു, ദേശീയ ഗെയിംസ്.അതിന്റെ ഒരുക്കത്തിന് കുറെ കോടികള്‍, നടക്കട്ടെ....
കാര്‍ന്നോമ്മാര് പറയും പോലെ, "കുളിച്ചില്ലെങ്കിലെന്താ, കെടക്കട്ടെ കോണകം പൊരപ്പൊറത്ത് ."
പിന്നേം ഒരു സമാധാനമുണ്ട്, എലിവെഷത്തിനു ബജറ്റ് ആനുകൂല്യം ഒണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ അടിക്കണ്ട.
No comments:
Post a Comment