ലോട്ടെറിയും വളര്‍ത്തി, മാര്‍ട്ടിനേം വളര്‍ത്തി. പക്ഷെ, നാട്ടുകാര്‍ക്ക് അങ്ങോട്ട് സുഹിച്ചില്ല. കഴുതകളെല്ലാം കൂടി ചെറിയൊരു പണിയങ്ങു തന്നു.

അല്ല, സുനാമി വന്നപ്പോ നമ്മള് പേടിച്ചിട്ടില്ല. പിന്നല്ലേ ഈ വോട്ടു കുത്തികളുടെ ഒരു ഷോക്ക് ട്രീട്മെന്റ്റ്. നമ്മളിതെത്ര കണ്ടതാ....? പ്രിസൈഡിംഗ് ഓഫീസറെ അല്ല, ഇലക്ഷന്‍ കമ്മിഷണറെ വരെ വേണ്ടി വന്നാ നമ്മള് തല്ലും. പോലീസ് സ്റ്റേഷനില്‍ അല്ല, പോളിംഗ് ബൂത്തില്‍ വരെ ബോംബും ഒണ്ടാക്കും.
പറയുന്നതാരെന്നറിയാമോ...
" ചോരച്ചാലുകള്‍ നീന്തിക്കയറിയ ... ചോരപ്പുഴയില്‍ മണലുകള്‍ വാരിയ..." (പാസ്സ് ഒണ്ടോ, എന്തോ....)
No comments:
Post a Comment