സിസ്റ്റെം മുഴുവന്‍ പണ്ടാരം വൈറസ് കേറിയതുകൊണ്ട് വീടെ, കുടിയേന്നും പറന്ജ് ഇപ്പൊ ബഹളം വെക്കാന്‍ തോന്നാറില്ല. അതുകൊണ്ടെന്താ, 4 :10 ന്‍റെ രാധിക വരുമ്പോഴും, 5 ന്‍റെ SBMS വരുമ്പോഴും അതില്‍ വരുന്ന ആരാധകരെ കണ്ണുകൊണ്ട് യാത്രയാക്കാന്‍ സമയം കിട്ടാറുണ്ട്. പാവങ്ങള്‍ നിരാശരാവേണ്ടല്ലോ....
പിന്നെ കുടുംബ ക്ഷേത്രത്തിലെ (നമ്മടെ ശൂരനാട് സ്കൂളെ...) പ്രദക്ഷിണം കഴിഞ്ഞു വരുന്ന കുട്ട്യോള്‍ക്ക് മുമ്പില്‍ മസ്സിലും (!!!!) പിടിച്ചോണ്ട് നില്‍ക്കാനും സമയം കിട്ടാറുണ്ട്.
ഓ... ജോലി കിട്ടാഞ്ഞത് ഭാഗ്യം.
പക്ഷെ... എറണാകുളത്താണെങ്കീ ഒന്ന് അര്‍മാദിക്കാരുന്നു... ല്ലേ...
വരട്ടെ ...നോക്കാം
No comments:
Post a Comment