Pages

Saturday, November 13, 2010

സൗഹൃദങ്ങള്‍ , കുത്തിയിരിപ്പ് തന്നത്...

ഇത്, സുനിലന്‍ കളീയ്ക്കല്‍.


എന്‍റെ നാട്ടുകാരന്‍... പക്ഷെ പരിചയപ്പെട്ടത് ഓണ്‍ലൈന്‍ വഴി.. ഇപ്പൊ അഭിപ്രായങ്ങള്‍ പങ്കു വക്കാന്‍ പരസ്പരം സമയം കിട്ടുന്നുണ്ട്. വീട്ടിനുള്ളില്‍  ഒരു പ്രവാസി ആയിരിക്കുന്നതിലും ഒരു സുഖമുണ്ടെന്ന് മനസ്സിലായത് ഇത്തരം ബന്ധങ്ങളില്‍ കൂടിയാണ്. 
"നാളികേരത്തിന്റെ നാട്ടിലെനിക്കൊരു....." അല്ലെ സുഹൃത്തേ...? 
ഓര്‍മ്മകള്‍ മധുരമുള്ളതാകുന്നത് അതിന്റെ കയ്പ് കൂടി അനുഭവിക്കാന്‍ കഴിയുമ്പോഴാണ്.... 
നാട്ടില്‍ വരുമ്പോള്‍ കാണാമെന്നു കരുതുന്നു, രണ്ടാളും ഇവിടൊക്കെ തന്നെ ഉണ്ടെങ്കില്‍.... 

No comments:

Post a Comment