Pages

Monday, November 29, 2010

സുനിലന്‍ ചേട്ടന്റെ കവിതയ്ക്ക് വേണ്ടി

എന്‍റെ ഫേസ് ബുക്ക് സുഹൃത്ത്‌, സുനിലന്‍ ചേട്ടന്റെ കവിതയ്ക്ക് വേണ്ടി വരഞ്ഞത്.....സുനിലന്‍ ചേട്ടന് നന്ദി.....സൌഹൃദങ്ങള്‍ അത് ആവശ്യപ്പെടുന്നില്ലെങ്കില്‍ പോലും....(ഒന്നാമത്, അവര് ശാസ്താംകോട്ടക്കാരെല്ലാം കൂടി എന്നെ ഒഞ്ചിയം ഗ്രൂപ്പ് ആയിട്ടാ കണ്ടിരിക്കുന്നത്. അപ്പൊ കൂടെ നിക്കാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?)

No comments:

Post a Comment