കാപട്യങ്ങളുടെ അന്ധകാരം ചുറ്റും ഉരുണ്ടു കൂടുമ്പോള്‍, ഞാന്‍ മാത്രം മിണ്ടാതിരിക്കുന്നതെങ്ങനെ? ഒന്ന് ഒച്ച വെക്കാനോ. പിച്ച വെക്കണോ പോലും കഴിയാത്ത കാസര്‍കോട്ടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെങ്കിലും ഒരു വാക്ക് ഞാന്‍ പറയണ്ടേ? മിണ്ടാതിരിക്കാന്‍ ഞാന്‍ സാംസ്കാരിക നായകന്‍ ഒന്നും അല്ലല്ലോ.....
No comments:
Post a Comment