അക്ഷരങ്ങളെ സ്നേഹിക്കുന്ന, എഴുത്തിനോട് ഗൌരവമായി ഇടപെടുന്ന എന്‍റെ ഫേസ് ബുക്ക് ഫ്രണ്ട് അഭയ്. അച്ഛനാവാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ആളെന്ന് ഇന്നലെ പറഞ്ഞു. വരുമ്പോള്‍ ഒരു ചെലവുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ നാട്ടില്‍ കാണുമോ, എന്തോ.... (എന്തായാലും ചെലവിന്റെ കാര്യം ഞാനങ്ങ് ഒറപ്പിച്ചു, മൂന്നു തരം...)
[N.B : എല്ലാം കുറിച്ച് വെച്ചിട്ട് 2 ദിവസമോ, 5 ദിവസമോ ചിലപ്പോഴൊക്കെ ഒരു മാസമോ ഒക്കെ കഴിഞ്ഞിട്ടാണ് ബ്ലോഗില്‍ ഇടുന്നത്. അതുകൊണ്ട് ഞാന്‍ 'ഇന്നലെ , മെനഞ്ഞാന്ന്' എന്നൊക്കെ പറയുന്നത് കാര്യമാക്കേണ്ട...]
No comments:
Post a Comment