Pages

Wednesday, December 8, 2010

ഒരു വരക്കുറിപ്പ് .....





"ഇനിയെന്റെ ചലനവും എടുത്തു കൊള്‍ക" എന്ന് ചൊല്ലിയ കവി ഹൃദയത്തെ ഓര്‍ത്തു പോകുന്നു.
 ഈ പ്രാണന്‍ പോകുന്നതിനു മുമ്പ്, നാണം കേട്ട അധികാരവര്‍ഗ്ഗതിന്റെ നെറികേടുകള്‍ക്കെതിരെ  , മുലപ്പാലിന്റെ മാധുര്യം അറിയാത്ത, മെട്രോ സിറ്റിയുടെയും, sky സിറ്റിയുടെയും വിപണന തന്ത്രങ്ങള്‍ അറിയാത്ത കാസര്‍കോട്ടെ എന്‍റെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി...... കണ്ണടച്ചിരുട്ടാക്കുന്ന രാഷ്ട്രീയ മാടമ്പിമാരുടെ എച്ചില്‍ക്കൂനയിലെ  തെരുവ് പട്ടികളാകാന്‍ വിധിക്കപ്പെട്ട അണികള്‍ക്ക് വേണ്ടി.... ഒരു വരക്കുറിപ്പ് .....

1 comment:

  1. ഇവിടെയാദ്യമായാണ്‌, നന്ദി

    ReplyDelete