Pages

Monday, February 28, 2011

ശൂരനാട്ടുകാരനോടാ വെരട്ട്‌... !!!

28-02-2011
ഇന്നു രാവിലെ ഹൌസ്‌ ഓണര്‍ അവിടിരുന്ന്‌ വലിയ വായില്‍ പറയുന്നതു കേട്ടു; "installment payments will not be accepted "
സങ്ങതി ഇങ്ക്ളീഷാണെങ്കിലും 1500 രൂപാ കൊടുത്തത്‌ അഞ്ചു തവണയായിട്ടായതു കൊണ്ട്‌ എനിക്കു കാര്യം മനസ്സിലായി.

അതുകൊണ്ട്‌ ഞാനൊരു തീരുമാനമെടുത്തു. (അതു ഞാന്‍ പറയില്ല, കഷ്ടകാലത്തിനങ്ങോരെങ്ങാനും അറിഞ്ഞാലോ..??)

ഇനിമുതല്‍ കൃത്യമായിട്ട്‌ (!!!) വാടക മേടിക്കുന്നതെനിക്കൊന്നു കാണണം. 
ശൂരനാട്ടുകാരനോടാ വെരട്ട്‌... !!!

No comments:

Post a Comment