Pages

Monday, February 28, 2011

വേറേ മാര്‍ഗ്ഗമില്ല...

കവിത എഴുതുമ്പോ, സെണ്റ്റിമെണ്റ്റ്സ്‌ പറ്റില്ല. കാര്‍ട്ടൂണ്‍ വരയാമെന്നു വിചാരിച്ചപ്പോ രാഷ്ട്രീയം പറ്റില്ല. എന്തേലും മിണ്ടിപ്പോയാ വന്നു തോളത്ത്‌ കേറും. അപ്പോ പിന്നെ ഞാനെന്തു ചെയ്യാനാ...?? എണ്റ്റെ പ്രീയപ്പെട്ട പ്രവാസി സുഹൃത്തുക്കളെല്ലാം കൂടി കോക്കസ്‌ കളിച്ചപ്പോ, എനിക്കിതല്ലാതെ വേറേ മാര്‍ഗ്ഗമില്ല....(എല്ലാത്തിനും ഞാന്‍ വച്ചിട്ടൊണ്ട്‌...ഹും.... )

No comments:

Post a Comment