കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ എന്നു വച്ചാല്‍ ആരെന്ന് സഖാവ് പിണറായി വിജയന് അറിയുവോ?
സഖാവെന്താ, കുഞ്ഞു കളിക്കുകയാണോ?
അബൂബക്കര്‍ മുസല്യാരെന്നു പറഞ്ഞാല്‍ ദൈവത്തിന്റെ സ്വന്തം ആളാണ്. സ്വന്തം ആളായതു കൊണ്ടല്ലേ, പ്രവാചകന്റെ തിരുകേശം (!!) വച്ച് ഷോപ്പിംഗ് മാള്‍ പണിയാന്‍ പോകുന്നത്. അതിനിങ്ങനെ മുടി വേസ്റ്റാകുന്ന സാധനമാണെന്ന് അഭിപ്രായപ്പെടാന്‍ പാടുണ്ടോ സഖാവേ? പാടില്ല. അബൂക്കര്‍ മുസല്യാര്, പറയുമ്പോ പ്രത്യേകിച്ചും .
കഴിഞ്ഞ ദിവസം ജുമുആ പ്രസംഗത്തില്‍ ഒരു പള്ളിയില്‍ പറയുന്നതു കേട്ടു. മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്ത് മുറിച്ചു കളഞ്ഞ മുടിയൊക്കെ എവിടെപ്പോയെന്ന്.
ജുമുആ പ്രഭാഷണം നടത്തിയ ഉസ്താദേ, ആ മുടിയില്‍ ഒന്നു വച്ചിട്ടാണ് പത്തു നാപ്പത് കോടി രൂഫാ മുടക്കി ഷോപ്പിംഗ് മാള്‍ പണിയുന്നത്. ഇനി കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ മുടി വയ്ക്കാനായിട്ട് ഓരോ ഷോപ്പിംഗ് മാള്‍ ഞങ്ങടെ സ്വന്തം ആത്മീയാചാര്യന്‍ അബൂക്കര്‍ മുസല്യാര്‍ പണിയും .
ബാക്കി മുടിയും ഞങ്ങള് കണ്ടു പിടിക്കും .
അതിന് നിങ്ങള് ചൊരുക്കുന്നതെന്തിനാ ഉസ്താദേ?
ഞങ്ങക്കു വേണ്ടപ്പെട്ട മുടികൊണ്ട്, ഞങ്ങള് ഷോപ്പിംഗ് മാള്‍ പണിയുന്നതിന് നിങ്ങക്കെന്താ സഖാവേ...???
--------------------------------
മുടി കത്തും എന്നു പറഞ്ഞവരോട് ഇല്ല എന്നു കാണിച്ചു കൊടുക്കണമായിരുന്നു മുസ്ലിം കേരളത്തിന്റെ ആത്മീയാചാര്യന്‍ മുസ്ല്യാരേ...
അതോ ആദ്യം മാള് പണിയട്ടെ, പിന്നീടാകാം തെളിവ് ഹാജരാക്കല്‍ എന്നാണോ?
പടച്ചോനേ, നിന്നെ നീ തന്നെ നോക്കിക്കോണെ. ഇല്ലെങ്കീ ഏതെങ്കിലും ഒരു കല്ലിലോ മുള്ളിലോ ആവാഹിച്ചിരുത്തിക്കളയും .
അബൂക്കര്‍ മുസ്ല്യാരാരാ പുള്ളി...!!!

------------------------------

No comments:
Post a Comment