Pages

Tuesday, June 26, 2012

കാടടച്ച് വെടി വയ്പ്പ്



ടി.പി വധക്കേസ്സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പോലീസ് നടപടികള്‍ ആസൂത്രിതമെന്നു കരുതുന്നില്ല. എങ്കിലും , പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു എന്ന നിലയ്ക്ക് നടത്തപ്പെടുന്ന പ്രചാരണങ്ങള്‍ , പോലീസ് നടപടിയുടെ സത്യ സന്ധതയെ ചിലപ്പോഴെങ്കിലും സംശയത്തിലാക്കുന്നുണ്ട്. കൂലി വാങ്ങി വാര്‍ത്തകള്‍ പടച്ചു വിടുന്ന മാദ്ധ്യമ സംസ്കാരവും അതിന്റെ ഏറ്റവും വൃത്തികെട്ട ഒരു മുഖമാണ്‌ ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നതെന്നതും പറയാതെ വയ്യ. ഇതിനെ കുറച്ചു കൂടി വ്യക്തമാക്കി 'മാദ്ധ്യമ വേശ്യാ വൃത്തി' എന്നു തന്നെ വിളിക്കണം ...!!!
എന്തായാലും കുറ്റം ചെയ്തവര്‍ , അതാരായിരുന്നാലും, ശിക്ഷിക്കപ്പെടട്ടെ....

No comments:

Post a Comment